ചരിത്രം കുറിച്ച് പിവി സിന്ധു | OneIndia Malayalam

2018-12-16 108

PV Sindhu defeats Nozomi Okuhara in maiden BWF World
ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ചാമ്പ്യനായി. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യന്‍താരം ഫൈനലില്‍ ജാപ്പനീസ് എതിരാളി നൊസോമി ഒക്കുഹാരയെ 21-19, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.